നീലച്ചടയന്‍
പൂത്ത് നില്‍ക്കുന്ന കാട്ടില്‍
നഗ്നനായിറങ്ങുന്നുണ്ട്
അധികാരത്തിന്റെ തോട്ടം
(തോട്ടി) പണിക്കാര്‍
പുലര്‍കാലങ്ങളില്‍ മഞ്ഞ്
വീണ് കുതിര്‍ന്ന നീല ചടയന്റെ
ഇടയിലേക്ക് ഖദറഴിച്ച്
വടിയും കുത്തി മൊട്ടത്തലയുമായി
അഭിനവ ഗാന്ധിമാര്‍
കറ വടിച്ചെടുത്ത് കാട്ടിലേക്ക്
തെളിച്ച് കൊടുക്കുന്നുണ്ട് ...
ലഹരിയുടെ പേനയുന്തുകാര്‍
തിന്ന് ഏമ്പക്കം വിട്ട്
തലമുറയെ വഴിതെറ്റിക്കാന്‍
താളുകള്‍ നിറക്കുന്നുണ്ട്....
ഉദയ സൂര്യനെതിരെ
നീലച്ചടയന്റെ കറ ...
കറുപ്പ് തിന്ന് ആക്രോശിച്ച
ടുക്കുന്ന കഴുതകള്‍.
ഉദയമില്ലാതാകേണ്ടത്
ഇരുട്ടിന്റെ മക്കള്‍ക്ക് ആവശ്യമത്രേ ..
നീലാകാശത്തിനും മീതെയെന്റെ
സൂര്യന്‍ ഇനിയും ഉദിച്ച്
കൊണ്ടേയിരിക്കുമെന്ന് ബോധമില്ലാത്ത
കോവര്‍ കഴുതകള്‍
പൂത്ത് നില്‍ക്കുന്ന കാട്ടില്‍
നഗ്നനായിറങ്ങുന്നുണ്ട്
അധികാരത്തിന്റെ തോട്ടം
(തോട്ടി) പണിക്കാര്‍
പൂത്ത് നില്‍ക്കുന്ന കാട്ടില്‍
നഗ്നനായിറങ്ങുന്നുണ്ട്
അധികാരത്തിന്റെ തോട്ടം
(തോട്ടി) പണിക്കാര്‍
പുലര്‍കാലങ്ങളില്‍ മഞ്ഞ്
വീണ് കുതിര്‍ന്ന നീല ചടയന്റെ
ഇടയിലേക്ക് ഖദറഴിച്ച്
വടിയും കുത്തി മൊട്ടത്തലയുമായി
അഭിനവ ഗാന്ധിമാര്‍
കറ വടിച്ചെടുത്ത് കാട്ടിലേക്ക്
തെളിച്ച് കൊടുക്കുന്നുണ്ട് ...
ലഹരിയുടെ പേനയുന്തുകാര്‍
തിന്ന് ഏമ്പക്കം വിട്ട്
തലമുറയെ വഴിതെറ്റിക്കാന്‍
താളുകള്‍ നിറക്കുന്നുണ്ട്....
ഉദയ സൂര്യനെതിരെ
നീലച്ചടയന്റെ കറ ...
കറുപ്പ് തിന്ന് ആക്രോശിച്ച
ടുക്കുന്ന കഴുതകള്‍.
ഉദയമില്ലാതാകേണ്ടത്
ഇരുട്ടിന്റെ മക്കള്‍ക്ക് ആവശ്യമത്രേ ..
നീലാകാശത്തിനും മീതെയെന്റെ
സൂര്യന്‍ ഇനിയും ഉദിച്ച്
കൊണ്ടേയിരിക്കുമെന്ന് ബോധമില്ലാത്ത
കോവര്‍ കഴുതകള്‍
പൂത്ത് നില്‍ക്കുന്ന കാട്ടില്‍
നഗ്നനായിറങ്ങുന്നുണ്ട്
അധികാരത്തിന്റെ തോട്ടം
(തോട്ടി) പണിക്കാര്‍