അധികമായാല്‍ അമൃതും വിഷം
മുപ്പത് നോമ്പിന് സ്വര്‍ഗ്ഗം
മുന്നൂറ്ററുപത്തഞ്ചിന് നരകം
പഴഞ്ചൊല്ലില്‍ പതിരില്ല
(പട്ടിണി തിന്ന് നോമ്പ് മുറിക്കുന്ന സഹോദരങ്ങളോട്)
ഒരു സോമാലിയന്‍ ഇഫ്താര്‍
മുന്നൂറ്റി മുപ്പത്തഞ്ച് ദിവസത്തെ
നോമ്പില്‍ നിന്ന് പുണ്യ റമദാനില്‍
പള്ളിയൌദാര്യത്തിലെ നോമ്പ് തുറ
മുപ്പത് നോമ്പിന് സ്വര്‍ഗ്ഗം
മുന്നൂറ്ററുപത്തഞ്ചിന് നരകം
പഴഞ്ചൊല്ലില്‍ പതിരില്ല
(പട്ടിണി തിന്ന് നോമ്പ് മുറിക്കുന്ന സഹോദരങ്ങളോട്)
ഒരു സോമാലിയന്‍ ഇഫ്താര്‍
മുന്നൂറ്റി മുപ്പത്തഞ്ച് ദിവസത്തെ
നോമ്പില്‍ നിന്ന് പുണ്യ റമദാനില്‍
പള്ളിയൌദാര്യത്തിലെ നോമ്പ് തുറ
No comments:
Post a Comment