പ്രണയമെഴുതാന്‍ തുടങ്ങിയ
സ്ലേറ്റ് പൊട്ടിപ്പോയതാണ്
ചുമര്‍ തേടിയലയാന്‍ കാരണം
പൊട്ടിയ കഷ്ണങ്ങള്‍ കുത്തിയിറങ്ങിയത്
ഹൃദയത്തിലേക്കായതിനാലാണ്
തകരാത്ത സിമന്റ് ചുമര്‍ തന്നെ
അന്വേഷിക്കുന്നത് ....
എന്റെ പ്രണയവെള്ളപ്പാച്ചില്‍
ഓട്ടയിടാത്ത ഒരു ഡാം തന്നെ
വേണം താനും ....
No comments:
Post a Comment