Tuesday, July 10, 2012

പ്രണയമേ



നൂറ്റാണ്ട് മുന്‍പത്തെ നിന്റെ പെയ്ത്തില്‍
ഞാനിന്നും തളിരണിഞ്ഞ് ....
ഒരു കാറ്റായ് നിന്നെ മോഹിക്കുന്നുണ്ട് ...
മറന്ന് പോയൊരു ഇലയനക്കത്തിനായി ..

1 comment:

  1. എന്റെ വേരുകള്‍ മണ്ണില്‍ ഉറക്കാതെ കരിഞ്ഞു കൊണ്ടേ... മരവിച്ചുപോകുന്ന ശ്വാസങ്ങളും..

    ReplyDelete